ദേവി രാധേ (ശാന്തിനിവാസ്‌ )
This page was generated on April 28, 2024, 4:10 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1962
സംഗീതംഘണ്ഠശാല
ഗാനരചനഅഭയദേവ്
ഗായകര്‍പി ബി ശ്രീനിവാസ് ,ജിക്കി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:59.
 
ദേവി രാധേ രാഗനികേതേ
രാധ നീയേ കൃഷ്ണന്‍ ഞാനേ
രമ്യമാണീ ശാരദരാത്രി
രാസലീലാവേളയിതേ

രാഗലീലാലോലാകൃഷ്ണാ
രാധ ഞാനേ കൃഷ്ണന്‍ നീയേ
രമ്യമാണീ ശാരദരാത്രി
രാസാലീലാവേളയിതേ

അന്‍പുടയോരീ മമതാ യമുനയിലേ നാം മുഴുകി
സുന്ദരി നിന്‍ വാരുടയയൊളിയല്ലേ ആ യമുന
ഇന്നു രാകാശശിയും നീയേ
ഇന്നു പൗര്‍ണ്ണിമയാമിനി ഞാനേ

രാധ ഞാനേ കൃഷ്ണന്‍ നീയേ
രാസലീലാവേളയിതേ

വിരവൊടു പൊന്‍മലര്‍ തേടി
വന്നുവല്ലോ ഭൂമരങ്ങള്‍
വികസിതയായു് ഈ കമലം
വന്നേന്‍ ഞാനെന്‍ വിമലേ

മൂകമാണെന്‍ മാനസ മുരളി
പകരുകിതില്‍ നീ മോഹന ഗീതി
ദേവിരാധാമാധവലീലാ
പാവനമീ വൃന്ദാവനമേ

പ്രേമരാധ കൃഷ്ണനുമായിതി
മയങ്ങിയതീ വനമേ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts