വിശദവിവരങ്ങള്‍ | |
വര്‍ഷം | 1952 |
സംഗീതം | പി എസ് ദിവാകര്‍ |
ഗാനരചന | അഭയദേവ് |
ഗായകര്‍ | ജിക്കി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:34.
തവജീവിത സന്തോഷമിതാ മാറുകയായി അനുരാഗസുധാഗീതമിതാ മാറുകയായി (തവ) ഇനി കേഴുക കണ്ണീരിതില്‍ നീ മൂടുക തോഴി തവമാനസ മലര്‍വാടിയിതാ വാടി വീഴുകയായി (തവ) അതിശീതളമാം ചോലയായ് നീ കണ്ടതു കാനല്‍ജലം ഈ വേദനയാല്‍ ആകുലയായ് നീറൂ സഖി നീ തവ കാമുകനെന്നേയ്ക്കുമായി നിന്നെ വെടിയുകയായി (തവ) |