രാഗാലാപം (ഗീതം സംഗീതം [അനന്തപുരി] )
This page was generated on May 2, 2024, 10:05 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംരവീന്ദ്രൻ
ഗാനരചനകൈതപ്രം
ഗായകര്‍കെ എസ് ചിത്ര
രാഗംഹിന്ദോളം
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:46:19.
താം തത്താം തരികിട തെയ് തത്തെയ്...
തധിത്തകണകജം തരികിട തക..
ധിത്തകണകജം തരികിട തക...
തധിത്തകണക തകധിത്തകണക...
തധിത്തകധിനതാം ധിത്തകധിനതാം തകധിനതാം
തധീംകിണതോം തക തധീംകിണതോം
തകതികു തധീംകിണതോം

രാഗാലാപം മന്ത്രശ്രുതിഭരമായ്
സാംഗോപാംഗം താളം ദ്രുതതരമായ്
ഗീതവാദ്യലയസംഗമങ്ങളിലെ
മൃദംഗധ്വനിയിലനംഗനുണര്‍ന്ന

(രാഗാലാപം)

ആരോഹം ഗിരിനിരയായ്
അവരോഹം സാഗരലയമായ്
ഗ്രീഷ്മവും ശിശിരവും അമൃതവസന്തവും
സ്വരമായ് പൂത്തുവിരിഞ്ഞു

നിസ സഗ ഗമ സനിധമഗ സനിധ
ഗമ മധ ധനി മഗസനി ധമഗമ
സഗഗ സമമ സഗ സമ ഗഗ
സഗഗ സമമ സഗ സമ ഗഗ
ഗമധനിസ സഗമധനി
ഗമധനിസ സഗമധനി നിസഗമധ നിധമ

(രാഗാലാപം)

മേഘരാഗം പെയ്തു തെളിഞ്ഞൂ
പൊന്‍‌മയില്‍പ്പീലി വിടര്‍ന്നൂ
മിശ്രമായ് ഖണ്ഡമായ്
അനഘതലങ്ങളില്‍
കല്പനതന്‍ നടകളുയര്‍ന്നൂ

തധി തരി തണ ഝുണു ധിമി ധാം
തധിംകിണത്തോം
തകധി തരി തണ ഝുണു ധിമി ധാം
തധിംകിണത്തോം
തധി തരി തണ ഝുണു ധിമി
തകധി തരി തണ ഝുണു ധിമി
തധീം കിണതോം തത്താംഗ്
തധീം കിണതോം തധീം കിണതോം തത്താംഗ്
തധീം കിണതോം തധീം കിണതോം തധീം കിണതോം

(രാഗാലാപം)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts