ഗം ഗണനായകം
അമ്മേ ശരണം ദേവീ ശരണം
Gam Gana Naayakam (Amme Saranam Devi Saranam)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംരവീന്ദ്രൻ
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംവലചി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:44.
 

ഗം ഗണ നായകം വന്ദേഹം
ആ..ആ.ആ.ആ.
ഗം ഗണ നായകം വന്ദേഹം
വാരണ വദനം ദുരിത നിവാരണം
മഗണ ഗുണമൊടമരുമമൃതഗണപതി
ഗം ഗണ നായകം വന്ദേഹം
ആ..ആ.ആ.ആ..


കേളീസരോവര തീരനിവാസം
ആ..ആ.ആ..
കേളീസരോവര തീരനിവാസം
മംഗളരൂപമനാദി ഭവം (2)
മധുമധുരിതമോദക ഹസ്തം
പ്രസന്ന വദനം ദിവ്യാകാരം ഏകദന്തിനം
ഗം ഗണ നായകം വന്ദേഹം വന്ദേഹം..


വിശ്വമംഗല പൂജിത പാദം
പൂജിത പാദം ആ..ആ.ആ..
വിശ്വമംഗല പൂജിത പാദം
ദോഷ വിഹീനമുദാരമതിം (2)
മൃദുസപ്തസ്വര ലയവാസം
പ്രപഞ്ചഹൃദയം ഗുരുകുല വന്ദ്യം
പ്രണവലോപുവം
(ഗം ഗണ നായകം ..)






malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts