വിശദവിവരങ്ങള്‍ | |
വര്‍ഷം | 2000 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ഒ വി ഉഷ |
ഗായകര്‍ | ആശ ജി മേനോൻ |
രാഗം | മോഹനം |
അഭിനേതാക്കള്‍ | സംയുക്താ വർമ്മ ,ഊര്‍മ്മിള ഉണ്ണി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:39:54.
ആരാദ്യം പറയും ആരാദ്യം പറയും പറയാതിനി വയ്യ പറയാനും വയ്യ ആരാദ്യം പറയും ആരാദ്യം പറയും പറയാതിനി വയ്യ പറയാനും വയ്യ എരിയും മുന്‍പേ തീരും മുന്‍പേ അറിയാനാശിക്കുന്നു (2) പറയാതിനി വയ്യ പറയാനും വയ്യ ആരാദ്യം പറയും ആരാദ്യം പറയും പറയാതിനി വയ്യ പറയാനും വയ്യ അഗ്നി കുടിച്ചു മയങ്ങിയ ജീവന് പാടുകയാണെന്റെ വിളക്കേ (2) എരിയുന്നു നീയും ഞാനും, എരിയുന്നു നീയും ഞാനും ആരാദ്യം പറയും ആരാദ്യം പറയും പറയാതിനി വയ്യ പറയാനും വയ്യ ആരാദ്യം... പറയും... ആരാദ്യം... പറയും... |