ദര്‍ശന്‍ (സൂത്രധാരന്‍ )
This page was generated on April 27, 2024, 12:30 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംരവീന്ദ്രൻ
ഗാനരചനഡോ.എസ് പി രമേഷ്
ഗായകര്‍എസ്‌ പി ബാലസുബ്രഹ്മണ്യം ,ഗായത്രി അശോകൻ
രാഗംരാഗമാലിക
അഭിനേതാക്കള്‍ദിലീപ് ,മന്‍സൂര്‍ ,മീര ജാസ്മിന്‍
ഗാനത്തിന്റെ വരികള്‍
Last Modified: September 24 2012 04:07:08.

ദര്‍ശന് പായീ മോറേ...
പ്രിയതമ് ശ്യാ‌മ് ആയേ...
ദര്‍ശന് പായീ മോറേ...
പ്രിയതമ് ശ്യാ‌മ് ആയേ...
സു‌ന് കേ മീട്ടി മായിക് മുരളി
സു‌ന് കേ മീട്ടി മായിക് മുരളി
തൻപര് ക്വാബ് ഛായീ
ദര്‍ശന് ദര്‍ശന് ദര്‍ശന് പായീ മോറേ
പ്രിയതമ് ശ്യാ‌മ് ആയേ...

ചന്ദ്രിക തൂവിയ ചന്ദനച്ചാറില്‍
നീയൊരു മോഹമരാളം...
ചന്ദ്രിക തൂവിയ ചന്ദനച്ചാറില്‍
നീയൊരു മോഹമരാളം...
എൻ ‌വിരലൊന്നു് തൊട്ടാല്‍ പാടും
സ്നേഹവിപഞ്ചികയായ് നീ...
രാഗിണി നിന്‍ മൃദുപദചലനങ്ങളില്‍
വെൺപ്രാവിണയുടെ ചിറകടിയോ....
മൃദുമൃദംഗ ഹൃദയതാളമരിയൊരു മധുരലഹരി
അണിയുമനഘനടനലയം...

നാധൃ ധൃതോം തദരീം രീം തനന നനന....
നാധൃ ധൃതോം തദരീം രീം തനന നനന....
നാധൃ ധൃധൃ...തോം ധൃധൃ...നാധൃ ധൃധൃ...തോം ധൃധൃ...
നാധൃ ധൃധൃ...തോം ധൃധൃ...നാധൃ ധൃധൃ...തോം ധൃധൃ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts