വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | ശ്യാം |
ഗാനരചന | ചുനക്കര രാമന്‍കുട്ടി |
ഗായകര്‍ | ആശാലത |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മമ്മൂട്ടി ,നളിനി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:07.
സ്നേഹം കൊതിച്ചൂ ഈരേഴു ലോകം ആ മലർത്തേരിൽ ഞാൻ പോയല്ലോ ആമോദഗീതം പാടാനെനിക്ക് ആ മൂകരാഗം നീയേകിടുമോ (2) ലാ ലല്ലല്ലലാ ലാ ലല്ലല്ലലാ (സ്നേഹം...) ഏകനായ് നീയിനിയും പോവുകയോ ഈ വനിയിൽ കാട്ടുചോല പോലെ പാട്ടു പാടീടുവാൻ കൂരിരുട്ടിൻ രാവിലൊരു പ്രഭയേകീടാൻ (2) ഞാൻ പ്രിയസഖീ.... നിന്നരികിലോ.... (സ്നേഹം...) മോഹമായ് ഞാനണയാം പോകരുതേ നീയിനിയും ആഴിയൊരു വേളയിനി കരയായീടാം ഭൂമിയൊരു കാലമിനി കടലായീടാം (2) ഈ നിലകളോ... ആ മറഞ്ഞിടാം..... (സ്നേഹം...) |