പ്രണയ സങ്കല്‍പമേ (നിറക്കൂട്ട്‌ )
This page was generated on April 27, 2024, 3:39 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംശ്യാം
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍സതീഷ്‌ ബാബു ,വാണി ജയറാം
രാഗംവിജയനഗരി
അഭിനേതാക്കള്‍സുമലത ,മമ്മൂട്ടി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:09.
 
ധിമിത ധിമിതതക ധിമിത ധിമിതതക ധിമിത ധിമിതതക
തജൊണു തജൊണു തധിമി തധിമി തജൊണു തധിമി
തധിം തധിം ത-
തധിം തധിം ത-
തരികിട ത- തരികിട ത- തരികിട ത- തരികിട ത-
കിടതരികിടത- കിടതരികിടത- കിടതരികിടത-

പ്രണയസങ്കല്‍പ്പമേ ഹൃദയസൗരഭ്യമേ (2)
കനകമുരളിഅരുളും മധുരസംഗീതം
പ്രാണനില്‍ പാലലയായു് ഞാനൊരു ഗോപികയായു് (2)
നൂപുരസിഞ്ചിതരഞ്ജിനിമര്‍മ്മരമായി
ആ..
സഗരി- മഗ- രീ - ധരിസ- ധരി- സാ
സഗരിസ- ഗാ രിരീ - ധരിസധാ രീ സസാ
സാരിഗ ധാസരി പാധസ മാപധ
സധസ ധപമ പമഗ മഗരി ഗാരി
പ്രണയസങ്കല്‍പ്പമേ ഹൃദയസൗരഭ്യമേ
കനകമുരളിഅരുളും മധുരസംഗീതം
സാ - ഗാ - മാ - പാ -
സാരീഗ ധസരീരി പാധാസാ മപധാധാ ഗാമാപാ
സരിഗാ രിഗമാ ഗമപാ മപധാ പധ
സരിസധ പധപമ ഗമഗരി സാ

പധ ഗാരി- സ (3)
കാവ്യമായി മാറും സൗന്ദര്യമേ കാമുകര്‍ തേടും കല്‍ഹാരമേ (2)
വിണ്ണിലെ കന്യക മണ്ണില്‍ കൊളുത്തിയ നാളം നീയല്ലേ
കിന്നരഗായകര്‍ മണ്ണിലുണര്‍ത്തിയ ഗാനം നീയല്ലേ
യുഗയുഗസുകൃതം നവനവപുളകം
ആയിരമായിരം യമുനകളവനിയില്‍ അവയുടെ കരകളിലും
അവയുടെ അലകളിലും ഇതളിടും അനശ്വര-
പ്രണയസങ്കല്‍പ്പമേ ഹൃദയസൗരഭ്യമേ
കനകമുരളിയരുളും മധുരസംഗീതം
ധാ ധാ - മപ ധാ ധാ - പസ ധാ ധാ - രിസ ധാ ധാ
രിഗ- രിഗ- സരി- സരി- സാ സാ

ധരി- സരി- ധസ- പധ- മാ പാ

സാ.രി ഗമപ - ഗാ.മ പധസ - സാ.ധ സരിഗ
ഗമപാ.ധസ - സരിഗ - മപധ - സരിഗ
പധ- പധ- സരി- സഗ-
സരിസരി ധസധസ ഗപഗപ മപമപ ഗമഗരിസ
മപ- മപ- ഗമ- പപ-
പധ- പധ- മപ- ധസ-
ധസ- ധസ- സധ- പസ-
ഹംസങ്ങള്‍ ഏന്തും സന്ദേശമേ മുദ്രകള്‍ എന്നും ഗാന്ധര്‍വ്വമേ (2)
ഇന്ദ്രധനുസ്സില്‍ രഞ്ജിതമാകും വര്‍ണ്ണം നീയല്ലേ
ആദിയുഷസ്സില്‍ നിന്നുമുരിഞ്ഞൊരു രാഗം നീയല്ലേ
ഹിമസുഖനികരം സുരസുരശുഭനം
ആയിരമായിരം അഴകകളവനിന്‍
അവയുടെ അഴകുകളില്‍ അവയുടെ നിറവുകളില്‍
ഉറവിടുമനശ്വരപ്രണയസങ്കല്‍പ്പമേ ഹൃദയസൗരഭ്യമേ
ധാസാ ധാസാ - പാധാ പാധാ - മാപാ മാപാ
സരിഗമ പധപമ പധപമ പാ പാ
ഗമപധ സരിസധ സരിസധ സാ സാ
ധസാരിഗ പധാസരീ - മപാധസ ഗമാപധാ
സരിഗമ പധസ- പധസ- (3)
പ്രണയസങ്കല്‍പ്പമേ ഹൃദയസൗരഭ്യമേ
കനകമുരളിഅരുളും മധുരസംഗീതം




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts