വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | ശ്യാം |
ഗാനരചന | ചുനക്കര രാമന്‍കുട്ടി |
ഗായകര്‍ | വാണി ജയറാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | Baby Salini ,രതീഷ് ,മേനക |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 11 2013 04:29:14.
മണികണ്ഠാ...മണികണ്ഠാ...മണി മണി കണ്ഠാ....(3) ഞങ്ങടെ ചേച്ചിക്കു് ഇന്നലെത്തൊട്ടൊരു സന്താപം ആ സന്താപത്തിന്റെ കാര്യം ചോദിച്ചാൽ സങ്കോചം... ആ സങ്കോചത്തിന്റെ കാര്യം പറഞ്ഞാൽ സന്തോഷം ആ തുടുത്ത മിനുത്ത കവിളിൽ ഇത്തിരി സിന്ദൂരം...ശിങ്കാരം... മണികണ്ഠാ...മണികണ്ഠാ...മണി മണി കണ്ഠാ.... മണികണ്ഠാ...മണികണ്ഠാ...മണി മണി കണ്ഠാ.... ആ കഥ ഞാൻ ചൊല്ലാം..കണ്ണിൻ മുന്നിൽ വാ... ദേവേട്ടൻ ഇന്നൊരു എസ് ഐ ആയല്ലോ.... ഇവിടെ നിന്നു് വിട പറയാൻ ഒരുങ്ങി വന്നല്ലോ... (ആ കഥ ഞാൻ ചൊല്ലാം....) പോയ്ക്കഴിഞ്ഞാൽ...ചേച്ചി ഇവിടെ ഒറ്റക്കല്ലോ ദുഖവുമായ് കാത്തിരിക്കേണം... കാണുവാനായി ഒന്നുരിയാടാൻ അവധിയെടുത്തു വരുന്ന ദിവസം കാക്കേണം... കാക്കേണം.... മണികണ്ഠാ...മണികണ്ഠാ...മണി മണി കണ്ഠാ.... മണികണ്ഠാ...മണികണ്ഠാ...മണി മണി കണ്ഠാ.... ഞാൻ ചൊല്ലും ഈ കഥ പോലീസ് ഏമാനേ... അവിടെച്ചെന്നാൽ ഒരു കാര്യം ചെയ്യേണം ഇവിടെ ഒരു പഠിച്ച കള്ളി ഒളിച്ചിരിപ്പുണ്ടു്... (ഞാൻ ചൊല്ലും....) താലി വാങ്ങിച്ചു്...മാല വാങ്ങിച്ചു്... ഒറ്റക്കല്ലാ...കൂട്ടരുമായ് ഓടി എത്തേണം വാറണ്ടുമായി മണവാളനായി അറസ്റ്റു ചെയ്തങ്ങു പ്രതിയെ വേഗം മാറ്റേണം... മാറ്റേണം... (മണികണ്ഠാ...മണികണ്ഠാ.....) |