ഏഴു സ്വരങ്ങളും (ചിരിയോ ചിരി )
This page was generated on April 28, 2024, 5:56 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംരവീന്ദ്രൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംശിവരഞ്ജനി
അഭിനേതാക്കള്‍ബാലചന്ദ്ര മേനോന്‍ ,മണിയൻപിള്ള രാജു ,കവിയൂർ പൊന്നമ്മ ,ശങ്കരാടി ,സ്വപ്ന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:29.

ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം..
ഗാനം... ദേവഗാനം.. അഭിലാഷ ഗാനം...
മാനസ്സവീണയില്‍ കരപരിലാളന ജാലം...
ജാലം.. ഇന്ദ്രജാലം...അതിലോല ലോലം..
ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം...

ആരോ പാടും ലളിതമധുരമയ ഗാനം പോലും കരളിലമൃതമഴ
ആരോ പാടും ലളിതമധുരമയ ഗാനം പോലും കരളിലമൃതമഴ
ചൊരിയുമളവിലിളമിഴികളിളകിയതില്‍ മൃദുല തരളപദ ചലനനടനമുതിരൂ...ദേവീ..
പൂങ്കാറ്റില്‍ ചാഞ്ചാടും തൂമഞ്ഞിന്‍ വെണ്‍‌തൂവല്‍ കൊടിപോലഴകേ..

ഏതോ താളം മനസ്സിനണിയറയില്‍
ഏതോ മേളം ഹൃദയധമനികളില്‍
ഏതോ താളം മനസ്സിനണിയറയില്‍
ഏതോ മേളം ഹൃദയധമനികളില്‍
അവയിലുണരുമൊരു പുതിയ പുളക മദ ലഹരി ഒഴുകിവരുമരിയ സുഖനിമിഷമേ...പോരൂ..
ആരോടും മിണ്ടാതീ ആരോമല്‍ തീരത്തില്‍ അനുഭൂതികളില്‍-



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts