വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,ശുഭ ,ആലുംമൂടൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:37.
മിണ്ടാപ്പെണ്ണെ മിടുക്കിപ്പെണ്ണെ കണ്ടു ഞാൻ തൂമുല്ല പോൽ നിൻ പുഞ്ചിരി മലരും പൂഞ്ചിറകൊളിയും (മിണ്ടാപ്പെണ്ണെ) മനസ്സിൽ വിതറി മാദക ലഹരി കുളിരിളം കാറ്റിൽ കൂട്ടിനു വരു നീ തളിരിടും പുളകം താനെ നുകരാൻ(2) കിളിമകളെ എൻ കരളിനു മോഹം (മിണ്ടാ) തേന്മൊഴി നിന്നെ തേടി വന്നു പെണ്മയിലേ നിൻ പീലി കവർന്നു കാണാ നിധി നീ കൈയിലൊളിച്ചു (2) നേടിയെടുക്കും ഞാനതു വേഗം (മിണ്ടാ) |