ശോക വികലമേ (വെള്ളിനക്ഷത്രം)
This page was generated on December 11, 2019, 11:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1949
സംഗീതംബി എ ചിദംബരനാഥ്‌ ,ചെറായി ദാസ്
ഗാനരചനഅഭയദേവ്
ഗായകര്‍-
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:04.
 
ശോകവികലമേ ലോകമിതാകെ
നിയതമിതാര്‍ക്കും കാണ്മതിനാകാ
(ശോക)

അഴലാളുമീ ഭവജീവിതമേന്തി
നേടുവതെന്തേ മാനവനോര്‍ത്താല്‍
ആശപെടുകിലുടന്‍ പെടുമേ നിരാശ
സാരമതെന്തിതിനാഹാ
കാണ്മതിനാകാ


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts