ദാവീദാമെൻ ഗീതം (സുഖമാണോ ദാവീദേ )
This page was generated on April 27, 2024, 10:08 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംമോഹന്‍ സിതാര
ഗാനരചനകൈതപ്രം
ഗായകര്‍വില്‍സ്വരാജ് ,ടെസ്സ സിബി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 03 2018 08:13:14.

ദാവീദാമെൻ ഗീതം കേൾക്കെ...മാലാഖേ നീ ആടാറില്ലേ
ദാവീദാമെൻ ഗീതം കേൾക്കെ മാലാഖേ നീ ആടാറില്ലേ....
പ്രേമാർദ്രമാകുമീ ഹൃദയത്തിൻ താളം
കേട്ടില്ലേ കേട്ടില്ലേ കണ്മണീ...
ഗായകാ ഗായകാ ഓ...ഓ...പാടുക നീ
ദാവീദേ നിൻ ഗീതം കേൾക്കെ...
മാലാഖയാം ഞാൻ ആടാറില്ലേ....

ശോശന്നതൻ പൂവായി ഞാൻ വിടർന്നല്ലോ
നിനിനിനി സരിഗരിസാ....നിസരിപമപഗരി
നിനിനിനി സരിമഗരിസാ...നിസരിപമനിപഗരി
നിനിപമഗരി സനിപമഗരി
നിസ മപ പമ ഗരി സാ..
നിസ മപ പമ ഗരി സാ....

ശോശന്നതൻ പൂവായി ഞാൻ വിടർന്നല്ലോ....
തേൻനിലാമാനത്തെ പൂന്തിങ്കൾ കിണ്ണത്തിൽ
ഞാൻ പാടുമീ ഗാനം മുന്തിരിച്ചാറായ്...ഓ...ഓ...
കനവുകൾ നിനവുകൾ മലർമഴ തൂവുമ്പോൾ
മുളകളിൽ കളകളം കുളിർതെന്നൽ മൂളുമ്പോൾ
ദാവീദാമെൻ ഗീതം കേൾക്കെ...മാലാഖേ നീ ആടാറില്ലേ
പ്രേമാർദ്രമാകുമീ ഹൃദയത്തിൻ താളം
കേട്ടില്ലേ കേട്ടില്ലേ കണ്മണീ...
ഗായകാ ഗായകാ...ഓ...ഓ...പാടുക നീ
ദാവീദാമെൻ ഗീതം കേൾക്കെ
മാലാഖയാം ഞാൻ ആടാറില്ലേ...
ദാവീദാമെൻ ഗീതം കേൾക്കെ
മാലാഖയാം ഞാൻ ആടാറില്ലേ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts