വിശദവിവരങ്ങള്‍ | |
വര്‍ഷം | 2015 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | ഡോ മധു വാസുദേവ് |
ഗായകര്‍ | നേഹ എസ് നായർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മോഹന്‍ ലാല്‍ ,ഹണി റോസ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 15 2015 08:28:59.
പതുക്കെ എന്തോ....പറഞ്ഞുവോ നീ.... കേട്ടുണർന്നേ ഞാൻ പൊള്ളും തണുപ്പിലും... കടലാഴം തേടും...കഥയിൽ നീ മായല്ലേ... വിരിയൂ വിഭാതമേ....എൻ വഴിയിൽ... മുടിയിഴകൾ തിരകളിലാടി...കടലാകെ ഉലഞ്ഞു സിരയിൽ നങ്കൂരമിടാനോ...ഇനിയും ഋതുഭേദം തീരം എന്നും ദൂരം..... പതുക്കെ എന്തോ....പറഞ്ഞുവോ നീ.... കേട്ടുണർന്നേ ഞാൻ പൊള്ളും തണുപ്പിലും... കടലാഴം തേടും...കഥയിൽ നീ മായല്ലേ... വിരിയൂ വിഭാതമേ....എൻ വഴിയിൽ... നീയെന്നുമെന്നിൽ...ഞാനായ് ഉറങ്ങി നീ കണ്ടു ദുഃഖം കണ്ണീരിതെന്തേ... മാതളങ്ങൾ....പൂത്തൊരുങ്ങി വരുമെന്നാണോ....ആ....ആ....ഓ...ആ.... പതുക്കെ എന്തോ....പറഞ്ഞുവോ നീ.... കേട്ടുണർന്നേ ഞാൻ പൊള്ളും തണുപ്പിലും... |