ആശാരഹിതമേ (മനസ്സാക്ഷി )
This page was generated on April 28, 2024, 12:48 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1954
സംഗീതംഎസ്‌ ജി കെ പിള്ള
ഗാനരചനഅഭയദേവ്
ഗായകര്‍എസ് എം വേണുഗാനം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 01 2013 04:25:56.
 
ആശാരഹിതമേ - ഏഴതന്‍ ജീവിതം
ആടലാണു നിയതം
(ആശാരഹിതമേ )

മാന്യനായ് കരുതും - ധനികനെ
ഹീനനാവുകിലും
ഹീനനായ് കരുതും അഗതിയായ് വാഴും പണ്ഡിതനെ
പാപിയാം ധനവാന്‍ സകല സൗഭാഗ്യമാര്‍ന്നിടവേ
മാഴ്കയാണവശം പശിയാലെ ഏഴയും ഗുണവാന്‍
പാരിലീ വിപരീതഭാവം നീതേയോ മനുജാ
മനുജാ മനുജാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts