പുത്തരിപുഞ്ചകള്‍ (മോളി ആന്റി റോക്സ് )
This page was generated on May 5, 2024, 1:17 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംആനന്ദ് മധുസൂദനന്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍സുചിത് സുരേശൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രേവതി ,ശിവജി ഗുരുവായൂർ ,കെ പി എ സി ലളിത ,ലക്ഷ്മിപ്രിയ ,ശരത് ,രാജേഷ് ഹെബ്ബർ
ഗാനത്തിന്റെ വരികള്‍
Last Modified: September 03 2012 07:35:09.
 
പുത്തരിപുഞ്ചകള്‍ നട്ടുനനച്ചതു വച്ചു വിളമ്പാറായു്
ഇക്കരയൊക്കെ വിതച്ചു വിളഞ്ഞതു് തൊട്ടു തലോടാനായു്
മുറ്റുമിരുട്ടിലൊരിത്തിരി വെട്ടം നട്ടു മടങ്ങാറായു്
പട്ടണരാവുകള്‍ പുത്തനുഷസ്സുകള്‍ മുട്ടി വിളിക്കാറായു്
ഇന്നെല്ലാ കല്ലും മുള്ളും കാടും പടലും വാരി
ഈ മുറ്റം ചെത്തിക്കോരി വന്നേ
തോളേറും ഭാരം തള്ളി ഓലത്തുമ്പില്‍ തൂങ്ങി
ആകാശത്തേരില്‍ കേറും

എന്തു സുന്ദരം എന്തു മോഹനം ഉള്ളിലൂറുമീ ജീവിതാമൃതം
എന്തു സൗരഭം എന്തു സാന്ത്വനം മണ്ണിലാളുമീ ആത്മസൗഹൃദം
മോളി കൂള്‍ ഷീയിസ്സോള്‍വേസു് കൂള്‍
പാരാകെ ഒരു പൂന്തോട്ടം
മോളി കൂള്‍ ഷീയിസു് ഫ്രീസി കൂള്‍
ആനന്ദം ഈ കൈനീട്ടം
പൂങ്കാറ്റിലേതേതോ പൂഞ്ചില്ല പോലാടിയാടി
തൂവല്‍ വിരിച്ചേതോ മായാമയൂരങ്ങളാടി
ആലോലമായു് (2)

തൂവാനം മേലേ പൂക്കുന്നു പാതിരാവില്‍ മായുന്നു
തീരങ്ങള്‍ ദൂരെ മാടുന്നു ചിറകാര്‍ന്നു പാറുന്നു
(പുത്തരി )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts