Revathy
Actors
|
Year of First Movie | 1983 |
Year of Last Movie | 2022 |
Movies Acted In | 40 |
Released Movies | 39 |
Unreleased Movies | 1 |
Dubbed Movies | 5 |
Movies in Production | 0 |
Favorite Director | Ranjith |
Favorite Producer | R Mohan |
Number of Years in the Field | 40 |
പാലക്കാട് കല്ലോടിക്കല് സ്വദേശി കേളുണ്ണി നായരുടെയും എറണാകുളം സ്വദേശ ലളിതയുടെയും മകളായി 1963ല്‍ രേവതി ജനിച്ചു. ആശാ കേളുണ്ണി എന്നാണു് യഥാര്‍ത്ഥ പേരു്. ഒരു അനുജത്തിയുണ്ടു്. മദ്രാസിലായിരുന്നു ബാല്യം. ചെറുപ്പത്തിലേ നൃത്തം അഭിയസിച്ചിരുന്ന രേവതി പ്രഫഷണല്‍ നര്‍ത്തകിയായി പേരെടുത്തു. സംസ്ഥാനതല സ്ക്കോളര്‍ഷിപ്പ് വാങ്ങിയാണു് രേവതി പഠിച്ചതു്. പ്ലസ്സ് ടുവിനു പഠിക്കുമ്പോഴാണു് രേവതി സിനിമയില്‍ എത്തിയതു്. 1983ല്‍ ഭരതന് സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട്ടില്‍ അഭിനയിച്ചുകൊണ്ടു് മലയാളത്തില്‍ എത്തി. കാക്കോത്തിക്കാവിലെ അപ്പൂപ്പന് താടികള്‍ തുടങ്ങി പ്രധാന ചിത്രങ്ങള്‍ കൂടാതെ തമിഴില്‍ ശ്രദ്ധേയമായ ധാരാളം വേഷങ്ങളില്‍ അഭിനയിച്ചു.
ഹിന്ദിയില്‍ സല്‍മാനോടൊപ്പം ലവ് എന്ന ചിത്രത്തിലും കിലുക്കത്തിന്റെ റീമേക്ക് ചിത്രമായ മുസ്ക്കൂരാഹത്തിലും അഭിനയിച്ചിട്ടുണ്ടു്. ഇടക്കാലത്തു് അഭിനയത്തില്‍ നിന്നു് വിട്ടുനിന്ന രേവതി ടെലിവിഷനിലൂടെ സംവിധാന രംഗത്തു് പ്രവേശിച്ചു. തുടര്‍ന്നു് മിത്ര് എന്ന ചിത്രം സംവിധാനം ചെയ്തു. ഇതു് ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലേക്കു് റീമേക്ക് ചെയ്തിരുന്നു. കേരള കഫേയിലെ മകള്‍ക്കു് എന്ന ചിത്രവും സംവിധാനം ചെയ്തു. ബാലാജിയുടെ സ്ഥിരം ക്യാമറാമാനായിരുന്ന സുരേഷിനെ വിവാഹം കഴിച്ചു. പിന്നെ വിവാഹമോചനം നേടി.
ഇപ്പോള്‍ മദ്രാസില്‍ ഒരു പരസ്യക്കമ്പനി നടത്തുന്നു.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 40
Movie |
Year |
Producer |
Director |
Kattathe Kilikkoodu |
1983 |
PV Gangadharan |
Bharathan |
Ente Kaanakkuyil |
1985 |
Prem Prakash,NJ Siriaca,Thomas Kora |
Sasi Kumar |
Aankiliyude Thaarattu |
1987 |
K Unni,Prem |
Cochin Haneefa |
Moonam Mura |
1988 |
GP Vijayakumar |
K Madhu |
Puraavritham |
1988 |
MK Aniyan |
Lenin Rajendran |
Varavelpu |
1989 |
K Rajagopal |
Sathyan Anthikkad |
Njangalude Kochu Doctor |
1989 |
Ajitha Sini Arts |
Balachandra Menon |
Kilukkam |
1991 |
R Mohan |
Priyadarshan |
Adwaitham |
1992 |
PV Gangadharan |
Priyadarshan |
Maayamayooram |
1993 |
R Mohan |
Sibi Malayil |
Paadheyam |
1993 |
Bharath Gopi,G Jayakumar |
Bharathan |
Ottayadippaathakal |
1993 |
Vincent Chittilappally |
C Radhakrishnan |
Devaasuram |
1993 |
VBK Menon |
IV Sasi |
Vaishnavar |
1993 U |
|
Gopi |
Ladies Only |
1994 D |
Rajkamal International |
Singitham Sreenivasa Rao |
Agnidevan |
1995 |
Anand |
Venu Nagavally |
Mankamma |
1997 |
NFDC |
TV Chandran |
Raavanaprabhu |
2001 |
Antony Perumbavoor |
Ranjith |
Krishnapakshakkilikal |
2002 |
Pradeep Paliyath |
Abraham Lincoln |
Kayyethum Doorathu |
2002 |
Fazil |
Fazil |
Nandanam |
2002 |
Sidhique,Ranjith |
Ranjith |
Mizhirandilum |
2003 |
Augustine |
Ranjith |
Gramaphone |
2003 |
Kabeer Palakkad |
Kamal |
Iruvar |
2004 D |
G Srinivasan,Manirathnam |
Manirathnam |
Ananthabhadram |
2005 |
Maniyanpilla Raju,Ajaya Chandran Nair,Reghu Chandran Nair |
Santhosh Sivan |
Nammal Thammil (Fifty Fifty) |
2009 |
|
Viji Thampy |
Vellathooval |
2009 |
CM Raju |
IV Sasi |
Paattinte Paalaazhi |
2010 |
AK Pillai |
Rajeev Anchal |
Penpattanam |
2010 |
Maha Subair |
VM Vinu |
Raamaanam |
2010 |
MP Sukumaran Nair |
MP Sukumaran Nair |
Sneham+Ishtam=Amma |
2011 |
J Bharath Samuel |
Jayachandran Aylara |
Indian Rupee |
2011 |
Santhosh Sivan,Prithviraj Sukumaran,Shaji Natesan |
Ranjith |
Father's Day |
2012 |
J Bharath Samuel |
Kalavoor Ravikumar |
Molly Aunty Rocks |
2012 |
Ranjith Shankar |
Ranjith Shankar |
Anjali (1990) |
2014 D |
G Venkateswaran,Beena Soman |
Manirathnam |
Yudham Saranam |
2017 D |
|
Krishna Marimuthu |
Kinar |
2018 |
PK Sajeev,Anne Sajeev |
MA Nishad |
Virus |
2019 |
Aashiq Abu,Rima Kallingal |
Aashiq Abu |
Bhoothakaalam |
2022 |
Teresa Rani,Sunila Habeeb |
Rahul Sadasivan |
Major |
2022 D |
Mahesh Babu,Namrata Shirodkar,Anurag Reddy,Sharath Chandra |
Sashi Kiran Tikka |
Available Short Movies : 0
Relevant Articles