മാനത്തെ ചിങ്കാര [ബിറ്റ്] (തേനും വയമ്പും )
This page was generated on April 26, 2024, 1:09 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംരവീന്ദ്രൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുമലത
ഗാനത്തിന്റെ വരികള്‍
Last Modified: March 22 2012 03:40:56.
 
മാനത്തെ ശിങ്കാരത്തോപ്പില്‍
ഒരു ഞാലിപ്പൂവന്‍പഴത്തോട്ടം
കാലത്തും വൈകിട്ടും കൂമ്പാളത്തേനുണ്ണാന്‍
ആ വാഴത്തോട്ടത്തില്‍ നീയും പോരുന്നോ
തേനും വയമ്പും നാവില്‍ തൂവും വാനമ്പാടി
നാവില്‍ തൂവും വാനമ്പാടി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts