വിശദവിവരങ്ങള്‍ | |
വര്‍ഷം | 2009 |
സംഗീതം | എം ജയചന്ദ്രന് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | ജാസ്സി ഗിഫ്റ്റ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:32.
പൊന്നല്ലേ മുത്തല്ലെ നീ കന്നത്തിൽ മുത്തം വെയ്ക്കാ മൊന്നെന്നെ കെട്ടിപ്പിടിച്ചൊട്ടിച്ചേരാമോ കെട്ടിപ്പിടിച്ചു കൊണ്ട് കള്ളക്കണ്ണടിച്ചെന്നെ പൊള്ളിക്കും നോട്ടം നോക്കീട്ടോടിപ്പോകാതെ മാബസ്സാ മൊസ്സാ മൊസ്സാമാ (2) കള്ളിപ്പെണ്ണേ നീ തഞ്ചത്തിൽ പാറാതെ (പൊന്നല്ലെ..) മിണ്ടാതിരി കൊഞ്ചാതിരി പഞ്ചാരയിൽ കൊല്ലാതിരി വേണം ചുമ ഹാ ചെഞ്ചുണ്ടിലെ വായ്ത്താരിയിൽ വീഴ്ത്താതിരി മിന്നലും കണ്ണിൽ തന്നെ മിന്നിയാൽ മിന്നാമിന്നി മുന്തിരിക്കിണ്ണം പെണ്ണേ തൂവിപ്പോകാതെ (പൊന്നല്ലേ...) മെയ്മാസമായ് ഉല്ലാസമായ് സംഗീതമായ് സല്ലാപമായ് ഈ മാരിവിൽ പൂന്തോപ്പിലെ പൂമ്പാറ്റയായ് മാറാമിനി പൂക്കളിൽ തെന്നി തെന്നി തൂമഞ്ഞു തുള്ളി തുള്ളി ചെമ്മുകിൽ തേരിൽ കേറി പാടിപ്പോകാല്ലോ (പൊന്നല്ലേ...) |