അഭിമാനം വെടിയാതെ (കിടപ്പാടം )
This page was generated on June 18, 2024, 8:51 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1955
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനഅഭയദേവ്
ഗായകര്‍എ എം രാജ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:53.
 
അഭിമാനം വെടിയാതെ തൊഴില്‍ ചെയ്ത തോഴാ
വിജയങ്ങള്‍ നേരുന്നു നിന്‍ വഴിയില്‍ ഞങ്ങള്‍

പിരിയുന്നു നിന്നെയും മകനേയും തോഴീ
പ്രിയമാര്‍ന്ന കിടപ്പാടം വീണ്ടുകൊള്‍വാനായു്

വിജയമൊടണയുക നീ സഖാവേ
കാക്കുക നിന്നുടെ പാര്‍പ്പിടം നീ
ജയമാര്‍ന്നു പോകു പോക പോക നീmalayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts