വിശദവിവരങ്ങള്‍ | |
വര്‍ഷം | 1952 |
സംഗീതം | ടി ആര് പാപ്പ |
ഗാനരചന | അഭയദേവ് |
ഗായകര്‍ | എ പി കോമള |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:31.
മറയുകയായ് പാവമെ ഹാ മറയുകയായ് പാവേ തവ പൊന്‍ നിനവിന് ഭംഗികള്‍ തവ ജീവിതാശകള്‍ അഴകിന് ചോലയില്‍ ആദരവോടെ ഒഴുകിവരും നിന് ജീവിതം അഴലുകളാകും മണ്പാറയിന്മേല് തകര്‍ന്നിടുവാന്‍ പോകയാം മറയുകയായ് പാവമെ ഹാ മറയുകയായ് പാവേ തവ പൊന്‍ നിനവിന് ഭംഗികള്‍ തവ ജീവിതാശകള്‍ |