വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | മനോ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 07 2012 03:28:30.
പുലരി നിലാ പറവകളായ് പവിഴമലർ ചിറകുകളിൽ പുതിയ തടം മധു തിരയാം തിര നുര ഞൊറിയുമൊരലകടൽ മടിയിലെ മഴയുടെ ലഹരിയിൽ ഇതു വഴിയൊരു ഞൊടി ആടിപ്പാടാൻ ഒന്നായ് കൂടാൻ ഹാപ്പി ഓ ഹാപ്പി ഇനി നെഞ്ചിൻ മർമരം കാറ്റായ് ചുടുകാറ്റായ് ഒരു കാനായ് ചുംബനം ഉമ്മ ! മീട്ടി മടുത്ത വിപഞ്ചിക പോലെ വിസ്മയജന്മം പാടി മറന്ന പഴംകഥ പോലീ പാമര ജന്മം കണ്ണിൽ പൂക്കും സ്വപ്നങ്ങൾക്കോ കാണാ വർണ്ണം ഈ കാതിൽ മൂളും ഗീതങ്ങൾക്കോ കേൾക്കാ ഭാവം ഹേ ഹേ ഹേ ഹേ കൈ മറന്നു മെയ് മറന്നു പൂപ്പതംഗമായ് പറന്നു വാ (പുലരിനിലാ....) മഞ്ഞിൽ നനഞ്ഞ മലർക്കുല പോലീ മായികയാമം തമ്മിലറിഞ്ഞു പിരിഞ്ഞതു പോലീ രാഗവികാരം ഉള്ളിൽ മൂളും ഈണങ്ങൾക്കോ തീരാഗംഗം നിന്നിൽ പെയ്യും ദാഹങ്ങൾക്കോ വേനൽച്ചന്തം ഹേ ഹേ ഹേ ഹേ കൈ മറന്നു മെയ് മറന്നു പൊൻപരാഗമായ് കുതിർന്നു വാ (പുലരിനിലാ....) |