രാമാ ശ്രീരാമാ (ഉത്സവമേളം )
This page was generated on April 27, 2024, 2:17 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംമോഹന്‍ സിതാര
ഗാനരചനഉർവ്വശി
ഗായകര്‍ജഗതി ശ്രീകുമാര്‍
രാഗംവലചി
അഭിനേതാക്കള്‍ജഗതി ശ്രീകുമാര്‍ ,ആലും‌മൂടൻ
ഗാനത്തിന്റെ വരികള്‍
Last Modified: July 30 2013 09:55:33.




രാമാശ്രീരാമാ കൂടെവരുന്നൂ ഞാന്‍
നീപോകും വഴിയെല്ലാം ഈ സീതവരും കൂടെ
രാമാശ്രീരാമാ കൂടെവരുന്നൂ ഞാന്‍
നീപോകും വഴിയെല്ലാം ഈ സീതവരും കൂടെ

കുളിരുള്ള പൂമ്പുഴയില്‍ കുളിക്കാലോ
കിളിയുള്ള മരച്ചോട്ടില്‍ കളിക്കാലോ
കാറ്റത്തു ചക്കരമാമ്പഴം പൊഴിയുമ്പോള്‍
ഇഷ്ടം പോലെടുത്തങ്ങു തിന്നാലോ

രാമാശ്രീരാമാ കൂടെവരുന്നൂ ഞാന്‍
നീപോകും വഴിയെല്ലാം ഈ സീതവരും കൂടെ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts