ദേവദൂതർ പാടി [കാതോട് കാതോരത്തിൽ നിന്ന്] (ന്നാ താൻ കേസ് കൊട് )
This page was generated on May 8, 2024, 9:55 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംഔസേപ്പച്ചൻ ,ജാക്സൺ ആരുജ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ബിജു നാരായണൻ ,ഗാഗുൽ ജോസഫ് ,കെ വി സുബ്രമണ്യൻ ,അശോക്‌ ടി പൊന്നപ്പന്‍ ,സിജി ഡേവിസ് ,മേബിൾ പ്രിൻസ് ,മെലിൻ ലിവരോ ,റിൻസി മാർട്ടിൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 17 2022 06:38:17.
നി സ നി സ ഗാ സ നി നി സ നി നി സ ഗ ഗാ സ
ലാ......ല..ലാ....ലാ...ലാ.ലാ...ലാ............................
പാ................പാ....................പാ...........................
ല....ലാ..ലാ....ല....ലാ..ലാ....ല....ലാ..ലാ....ല........

ദേവദൂതർ പാടി സ്‌നേഹദൂതർ പാടി
ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ...
ദേവദൂതർ പാടി സ്‌നേഹദൂതർ പാടി
ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ...

ഇന്നു നിന്റെ പാട്ടു തേടി കൂട്ടു തേടിയാരോ...
വന്നു നിന്റെ വീണയിൽ നിൻ പാണികളിൽ തൊട്ടു
നി സ നി സ ഗാ സ നി നി സ നി നി സ ഗ ഗാ സ {2}
ഇന്നു നിന്റെ പാട്ടു തേടി കൂട്ടു തേടിയാരോ...
വന്നു നിന്റെ വീണയിൽ നിൻ പാണികളിൽ തൊട്ടു
ആടുമേയ്‌ക്കാൻ കൂടെ വരാം പൈക്കളുമായ് പാടി വരാം
കാതിലാരോ ചൊല്ലി
ദേവദൂതർ പാടി സ്‌നേഹദൂതർ പാടി
ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ

ആയിരം വർണ്ണങ്ങൾ കൂടെ വന്നു
അഴകാർന്നോരാടകൾ നെയ്‌തു തന്നു {2}
ആമാടപ്പെട്ടി തുറന്നു തന്നൂ... ആകാശം പൂത്തു
ഭൂമിയിൽ കല്യാണം സ്വർഗ്ഗത്തോ കല്യാണം {2}

പൊന്നുംനൂലിൽ പൂത്താലിയും കോർത്തു തന്നു
കന്നിപ്പട്ടിൽ മണിത്തൊങ്ങലും ചാർത്തിത്തന്നു {2}
കല്യാണപ്പൂപ്പന്തൽ‍ സ്വർഗ്ഗത്തേതോ പൂമുറ്റത്തോ
കാറ്റിൽ കുരുത്തോല കലപില പാടും താഴത്തോ
ഭൂമിയിൽ കല്യാണം സ്വർഗ്ഗത്തോ കല്യാണം {3}
ദേവദൂതർ പാടി സ്‌നേഹദൂതർ പാടി
ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ...
ദേവദൂതർ പാടി സ്‌നേഹദൂതർ പാടി
ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ...

ഇന്നു നിന്റെ പാട്ടു തേടി കൂട്ടു തേടിയാരോ...
വന്നു നിന്റെ വീണയിൽ നിൻ പാണികളിൽ തൊട്ടു
നി സ നി സ ഗാ സ നി നി സ നി നി സ ഗ ഗാ സ {2}
ഇന്നു നിന്റെ പാട്ടു തേടി കൂട്ടു തേടിയാരോ...
വന്നു നിന്റെ വീണയിൽ നിൻ പാണികളിൽ തൊട്ടു
ആടുമേയ്‌ക്കാൻ കൂടെ വരാം പൈക്കളുമായ് പാടി വരാം
കാതിലാരോ ചൊല്ലി
ദേവദൂതർ പാടി സ്‌നേഹദൂതർ പാടി
ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ...
ദേവദൂതർ പാടി സ്‌നേഹദൂതർ പാടി
ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ...
ദേവദൂതർ പാടി സ്‌നേഹദൂതർ പാടി
ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts