വിശദവിവരങ്ങള്‍ | |
വര്‍ഷം | 1992 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് ,കെ എസ് ചിത്ര |
രാഗം | ആഭോഗി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 15 2012 04:12:00.
ആ . . . . . . . . . . ♪ ♫ ♪ ♫ ♪ ♫ ആ . . . . . . . . . . ♪ ♫ ♪ ♫ ♪ ♫ ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ ആടുന്നു കണ്ണായിരം ചാഞ്ചക്കം താമരത്തൂമിഴിയില്‍ ചാഞ്ചാടും സ്വപ്നമേതോ പൂവല് പൊന്നും തേനും നാവില്‍ തേച്ചതാരോ പാവക്കുഞ്ഞും കൂടെയാട് //ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ .. // ♪ ♫ ♪ ♫ ♪ ♫ പൂരം നാളല്ലോ പേരെന്താകേണം ഓമല് കാതില്‍ ചൊല്ലാം (൨) നാഗം കാക്കും കാവില്‍ നാളെ പൂവും നീരും (൨) ഉണ്ണിക്കൈകാല്‍ വളര് തിങ്കള്‍പ്പൂ പോല്‍ വളര് //ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ .. .// ♪ ♫ ♪ ♫ ♪ ♫ തങ്കക്കൈക്കുള്ളില്‍ ശംഖും താമരയും കാണും കണ്ണിന് പുണ്ണ്യം (൨) സൂര്യഗായത്രിയായ് ആര്യതീര്‍ത്ഥങ്ങളില്‍ (൨) നീരാടാന്‍ പോയ് വരാം ആരോമല്‍ പൂങ്കുരുന്നേ //ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ .. .. .. .. // //ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ .. // ♪ ♫ ♪ |