ആരറിവും (CID ഉണ്ണികൃഷ്ണൻ B.A. B.ed )
This page was generated on April 27, 2024, 10:47 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംജോണ്‍സണ്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ് ,പി ജയചന്ദ്രൻ ,കൃഷ്ണചന്ദ്രന്‍
രാഗംരാഗമാലിക
അഭിനേതാക്കള്‍ജയറാം ,മണിയൻപിള്ള രാജു ,ജഗതി ശ്രീകുമാര്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:31.
ആരറിവും താനേ ഏഴു സ്വരങ്ങളാക്കി
ആനന്ദഗാനം പെയ്യും ആഗോളനാദരൂപീ
ഇസൈ കണ്ട ഇളം ജ്ഞാനി...
ഇരണീയല്‍ ചിന്നപ്പ... അതു താന്‍ നാനപ്പ...

തിരുവയ്യാര്‍പുരം വാണ ഗുരു ത്യാഗരാജന്റെ
തുടത്താളം എന്‍ നെഞ്ചിന്‍ മിടിത്താളം
ഓരോന്നും മനഃപാഠം...
ശ്രീവാഴുംകോടുരാജാ ശ്രീ സ്വാതിതിരുനാളിന്‍
ഭാവയാമി രഘുരാമം പോലും...
ഭാവമോടെ... അളവോടെ...
വിളമ്പാന്‍... വിളമ്പാന്‍... വിളമ്പാന്‍...

(ആരറിവും)

തത്തകിട തകതകിട തകതകിട തജ്ജം
തത്തജം തകതജം തത്തജം തത്ത
തത്തജം തകതകിട... തകതജം തകതകിട...
തത്തജം... തകതജം...

ഷഡ്കാല ഗോവിന്ദമാരാരോടിടയാന്‍
തല്‍ക്കാലം ഞാനേയുള്ളൂ, ഇപ്പോ
തല്‍ക്കാലം ഞാനേയുള്ളൂ...
സനിധപ മപധപ
സനിധപ പമഗരി സരിഗമപധ നിസനിധപ
എന്റെ എന്തരോ ഓ...
എന്തരോ മഹാനുഭാവുലു...
മന്ദബുദ്ധികള്‍ക്കും ചന്ദനത്തളം തണുപ്പും
സുന്ദരമാം അനുഭൂതിയല്ലോ...

(ആരറിവും)

ക്യാനഡ... ങും... നീ ക്വോനെടാ...
ഇസൈ ജ്ഞാനി ഞാനെടാ...
പക്കാലാ... പോടാ കാക്കാലാ...
ഇല്ലെങ്കില്‍ എല്ലു കഴുക്കോലാ...
എരിക്കല കാമോദരി...
എങ്കിലെടുത്തൊന്നു പെരുമാ‍റു നീ
ഇത്തിരി എരിക്കും പിന്നെ പുളിക്കും
ഉള്ളു പെടയ്‌ക്കും... ഭ! കുന്തളവരാളീ...

പപപമപപ നിധധപമ ഗനിധപമ ഗമപപ
ധനിധനി ധനിപനിധപമഗരി സരിഗമ രിഗമപ ഗമപധ
നിനിസസ ധധനിനി ധപമപ ധധനിനി പപധധ പമഗമപ
ഗഗരിസനി ധനിസരി ഗഗാരി സരിഗമപമഗരി സനിധ

ഗരി ഗരിസ ഗരിസനി
ഗരിസനിധ രിസനിധപ സനിധപധ
രിസനിധപ സനിധപമ ധപമഗരി
സരിഗമപ രിഗമപധ സനിധപമ

(ആരറിവും)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts