വിശദവിവരങ്ങള്‍ | |
വര്‍ഷം | 1994 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | പി മോഹൻലാൽ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:41:20.
ആരോ കാതോരം പാടും താരാട്ടോ ഏതോ വ്യാമോഹം തൂകും നീരുറവോ നിന്നിൽ (ആരോ...) ആരോമലേ താരാട്ടുവാൻ ആത്മാവിൽ നീ കേഴുന്നുവോ നീ ചെയ്തതിൽ പാപങ്ങളോ താപങ്ങളാം നാഗങ്ങളായ് (ആരോ...) നോവേറ്റീടും ശാപങ്ങൾ തൻ ജ്വാലാഗ്നിയിൽ നീ വീണു പോയ് നൂറായിരം തീർത്ഥങ്ങളിൽ നീരാടിയാൽ മാപ്പാകുമോ (ആരോ...) |