കൊട്ടാരക്കെട്ടിലെ (ഫ്രണ്ട്സ്)
This page was generated on May 8, 2024, 2:25 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഇളയരാജ
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍എം ജി ശ്രീകുമാർ
രാഗംകല്യാണി
അഭിനേതാക്കള്‍ജയറാം ,മീനാകുമാരി ,മുകേഷ് ,ശ്രീനിവാസൻ ,ജനാർദ്ദനൻ ,കൊച്ചിന്‍ ഹനീഫ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:40:15.


നാനാ നാനന നാനനനാ നാനാ നാനന നാനനനാ
നാ നാ നാ നാ നാ

കൊട്ടാരക്കെട്ടിലെ അന്തപുരത്തിലെ മോഹം അതി മോഹം
ഓമൽ കിനാവിന്റെ മോതിരം ചാർത്തിയ മോദം പ്രിയ മോദം
നിന്നോളം ഇന്നോളം അണയുന്നിതാ
നിൻ രാഗ ശ്രീരാഗം അണിയുന്നിതാ
മഴവില്ലിന്റെ വർണങ്ങൾ
അനുരാഗത്തിൻ ചായങ്ങൾ
അഴകേഴും നിന്നിൽ കണ്ണും വച്ചു പൊന്നേ പുന്നാരെ

പഞ്ചമി തിങ്കൾ പുഞ്ചിരിക്കുന്നു അഞ്ജനക്കണ്ണാളെ
അക്ഷര പൂവിൽ തേൻകുടം വാർന്നു സുന്ദരി പെണ്ണാളെ
മഴവില്ലിന്റെ വർണങ്ങൾ അനുരാഗത്തിൻ ചായങ്ങൾ
അഴകേഴും നിന്നിൽ കണ്ണും വച്ചു പൊന്നേ പുന്നാരെ
പഞ്ചമി തിങ്കൾ പുഞ്ചിരിക്കുന്നു അഞ്ജനക്കണ്ണാളേ
അക്ഷര പൂവിൽ തേങ്കുടം വാർന്നു സുന്ദരി പെണ്ണാളെ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts