പണ്ടുകാലം (വംശം (ഹൈ റേഞ്ച് ) )
This page was generated on February 24, 2021, 8:08 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനബിച്ചു തിരുമല
ഗായകര്‍മനോ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2019 05:55:58.
റബ്ബ റബ്ബ റബ്ബാ റബ്ബാ റബ്ബ റബ്ബ റബ്ബാ റബ്ബാ
റബ്ബ റബ്ബ റബ്ബാ റബ്ബാ റാ... റബ്ബാ
പണ്ടുകാലം തോമാശ്ലീഹാ പള്ളി തീർത്ത കുന്നുമ്മേലേ
പള്ളിമേടയ്ക്കുള്ളിൽ ഫാദർ ഇല്ലിക്കാടൻ
പല്ലിരൂപൻ പാതിഫാദർ പള്ളികൊള്ളും മേടേലെന്നും
പല്ലിളിയ്ക്കും, പാടും, മൂളും, ചിമ്പൻസി
അച്ചിയ്ക്കും മക്കക്കും എപ്പോഴും അപ്പാപ്പൻ - ടീ
ബിസ്കറ്റ്സും, ചോക്ലേറ്റ്സും, പപ്പാസും നല്കൂല്ലേ... ഹോയ്

ഈശോ വെള്ളം വീഞ്ഞാക്കി...
ഫാദർ മൊത്തം കള്ളാക്കി
ഡേയ്... പള്ളീലച്ചന്മാരെ ചുമ്മാ
ഇല്ലാക്കുറ്റം ചാരുന്നോടാ എംപോക്കീ
ദേ... പുണ്യാളച്ചൻ പട്ടം കെട്ടി
അച്ചന്മാരെ കുപ്പീലിട്ടാൽ... സൂപ്പാക്കും...
യ്യോ... എന്നിട്ടും ഈ പള്ളീലച്ചൻ
'കുപ്പീ, കുപ്പീ' ന്നിപ്പോഴും ദേ
ചൊല്ലുന്നേ.., കർത്താവേ.., കാക്കേണേ...

വാടാ, തടിയാ, കാട്ടാളാ...
അമ്പും വാളും വീശാതേ
പ്രാവായ് ഞാനീ മാവിൻ കൊമ്പിൽ
വേടാ, നീയോ പാമ്പിൻ മുന്നിൽ, ഓർമ്മിച്ചോ
അമ്പും തെറ്റും, വാളും തെറ്റും,
ബാലൻസ് തെറ്റും, പാമ്പും കൊത്തും സൂക്ഷിച്ചോ...
യ്യോ... കൊമ്പും തെറ്റും, വാലും തെറ്റും,
ബാലൻസ് തെറ്റും എന്നിപ്പോഴും
കൂവുന്നേ.., കർത്താവേ.., പോറ്റേണേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts