മാനത്തേയ്ക്കു (കറുത്ത രാത്രികള്‍ )
This page was generated on April 28, 2024, 4:29 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍സീറോ ബാബു ,കമല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:57.
�maanathekku parakkum njaan


 മാനത്തേക്കു പറക്കും ഞാന്‍
മാലാഖേ എന്നു വിളിക്കൂലേ എന്നെ
മാലാഖേ എന്നു വിളിക്കൂലേ

മാനം ചാടി മരംചാടീ മധുരപ്പേരുവിളിക്കും ഞാനാ മധുരപ്പേരുവിളിക്കും

പെണ്ണിനസൂയക്കണ്ണാണ് ആ
കണ്ണില്‍ നിറയെ ചുണ്ണാമ്പ്
മീശപിരിച്ചു നടക്കുമ്പോള്‍
ആശയുമങ്ങനെ നീളുന്നു
മാനത്തേക്കു.........

അമ്പിളിയങ്കിള്‍ വിളിക്കുമ്പോള്‍
ശങ്കിച്ചങ്ങനെ നിന്നാലോ
ശങ്കിക്കേണ്ട പറന്നോളൂ
ചന്ദ്രനിലെത്തീട്ടത്താഴം
സരി ഗമ പധ നിസ
മാലാഖേ എന്നു വിളിക്കൂലേ?
മാനത്തേക്കു........

അമൃതേത്താണെടി തിരുമഠയീ
അവിടെപ്പതിവില്ലത്താഴം
മാനം നോക്കിനടന്നാലേ
ഇവിടേം കിട്ടില്ലത്താഴം
ഏഹേ.....
മാനത്തേക്കു.........

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts