വിശദവിവരങ്ങള്‍ | |
വര്‍ഷം | 1967 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | പാപ്പനംകോട് ലക്ഷ്മണന് |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:45.
�കണ്ണെത്താ ദൂരെ കദളീവനത്തില്‍ കനിതേടിപ്പോയവനാരോ കാണാക്കിനാവിന് കസ്തൂരിക്കാവില്‍ കാത്തിരിക്കുന്നവളാരോ ആരോ ആരോ ആരാരോ മായിക സങ്കല്പ ഗീതങ്ങള്‍ കേട്ടു മാദക സ്വപ്നങ്ങള്‍ വാതില്‍ തുറന്നു ആദ്യമായ് വന്നവന് കിള്ളിയുണര്ത്തി ആത്മവിനിന്നലെ മധുരം നല്കി (കണ്ണെത്താ) ഒന്നു പിണങ്ങിയും ഒരോന്നു ചൊല്ലിയും ഒരു നിമിഷത്തിന് രോമാഞ്ചമേകിയും സംഗീതലോലനെന് ചാരത്തിരുന്നാല്‍ തങ്കക്കിനാവുകള്‍ കോരിത്തരിക്കും (കണ്ണെത്താ) |