വിശദവിവരങ്ങള്‍ | |
വര്‍ഷം | 2005 |
സംഗീതം | എം ജി ശ്രീകുമാർ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | എം ജി ശ്രീകുമാർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: December 18 2022 03:31:58.
ആ.... ഹാ......... ആ......ആ... ആ... ആ.... ഉം............ ധനുമാസ ചന്ദ്രൻ പോലെ വിളയാടാൻ വന്നോളേ.... മുകിലോല കൂട്ടിൽ നിന്നും താഴെ വാ ....(2) താമര മിഴിയിൽ തളിർ മുല്ല ചൊടിയിൽ മധുമയ മന്ദാരമോ ഏതോ മായിക സിന്ദൂരമോ (ധനുമാസ.... വേനലിൽ വിയർക്കുമീ വെയിലോലും പാടത്തെ.... വെള്ളരിക്കുരുന്നിന്റെ നിറമാണേ...... താമര കുളത്തിലെ കുളവാഴ കൂമ്പിന്റെ താരിളം കന്നിചുണ്ടിനഴകാണേ .. കൊച്ചിളം മാനിനു കൂടണയാൻ പച്ചില മാളിക തീർത്തു തരാം കാണാ കറുകകൂമ്പും കൊണ്ടോരാം(2) ഈ കന്നി നിലാവിൽ കൈതോലപുഴ നീന്താൻ പോരൂലേ (ധനു മാസ .... കാവിലെ മുറ്റത്തുള്ള ചെന്തങ്ങിനിളനീരിൻ തേൻകണം തുളുമ്പുന്ന കുളിരാണേ പൂനിലാകദളിയിൽ പുലർകാലം പെയ്യുന്ന മഞ്ഞിലം കുളിരിന്റെകുറുമ്പാണേ ചീകി മിനുക്കിയ വാർമുടിയിൽ ചിത്തിര മുത്തുകൾ കോർത്തു തരാം ചില്ലുപതിച്ചൊരു ചേലയുടുത്താട്ടെ(2) ഈ അന്തിമയങ്ങും നേരത്തമ്പിളി നെഞ്ചിലുദിച്ചാട്ടെ (ധനുമാസ |