വിശദവിവരങ്ങള്‍ | |
വര്‍ഷം | 1964 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | എല്‍ ആര് ഈശ്വരി ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | അംബിക സുകുമാരൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:10:00.
ഒരുകൊട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ മേനി നിറയെ കരയല്ലേ ഖല്ബിന് മണിയേ കല്‍ക്കണ്ടക്കനിയല്ലേ അരിമുല്ല പൂവളപ്പിലു പടച്ചവന് വിരിയിച്ച തൂമലരല്ലേ അഴകിന്റേ പൂന്തോപ്പിലാടാന്‍ വന്നൊരു മയിലല്ലേ കനകത്തിന് നിറമുള്ള കാതിലണിയാന്‍ കാതിലോല പൊന്നോല മാമ്പുള്ളിച്ചുണങ്ങുള്ള മാറത്തണിയാന്‍ മാങ്ങാത്താലി മണിത്താലി (ഒരുകൊട്ട..) മുത്തഴകുള്ളൊരു മേനിയിലെല്ലാം മുത്തിമണക്കാനത്തറുവേണം തേന്മഴചൊരിയും ചിരികേട്ടീടാന് മാന്മിഴിയിങ്കലു മയ്യെഴുതേണം (ഒരുകൊട്ട..) |