പൂവാടിതോറും (തളിരുകള്‍ )
This page was generated on May 1, 2024, 6:03 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനഡോ പവിത്രന്‍
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:44.
�മ്.....മ്....
പൂവാടി തോറുംപൂങ്കുയില്‍ കൂ‍കി
പൂങ്കാറ്റു വന്നു താരാട്ടു പാടീ
രാരിരം രാരോ രാരിരം രാരോ
രാരിരം രാരോ ......

വിണ്ണിന്റെ മാറില്‍ ചന്ദ്രനുറങ്ങീ...
കുഞ്ഞോളക്കയ്കളില്‍ ആമ്പല്‍ മയങ്ങീ....
ആരോമല്‍ കുഞ്ഞേ നീയൊന്നുറങ്ങൂ...(2)
പൂവാടി തോറുംപൂങ്കുയില്‍ കൂ‍കി
പൂങ്കാറ്റു വന്നു താരാട്ടു പാടീ
രാരിരം രാരോ രാരിരം രാരോ
രാരിരം രാരോ ......






malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts