വിശദവിവരങ്ങള്‍ | |
വര്‍ഷം | 1988 |
സംഗീതം | എം ജി രാധാകൃഷ്ണന് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് ,ബി എ ചിദംബരനാഥ് ,കോറസ് |
രാഗം | ശങ്കരാഭരണം |
അഭിനേതാക്കള്‍ | എല്‍ പി ആര് വര്‍മ ,മോഹന്‍ ലാല്‍ ,നെടുമുടി വേണു ,എസ് അംബിക |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:44.
ഗാമഗരിഗ പാരീഗാ സാ.... ...... നീസനിധനി രീസധ പാ...ഗ സാഗാപാ ഗാമഗരിഗ പാരീഗാ സാ.... ...... നിനിസനിധനി രിരിസസധധ പപധപഗാ മാസസപപ ഗഗമഗരിഗ പപരിരിഗഗ സാ.... ...... നിനിസനിധനി രിരിസസധധ പപധപഗാ മാസസപപ ഗഗമഗരിഗ പപരിരിഗഗ സാ.... ...... ഏഴു സുസ്വരങ്ങളാല്‍ സുശോഭനം പ്രപഞ്ചഹൃദയ- വേദിയില്‍ തുടിയ്ക്കു മേഘഭാഷ നീ സംഗീതമേ ഏഴു സുസ്വരങ്ങളാല്‍ സുശോഭനം പ്രപഞ്ചഹൃദയ- വേദിയില്‍ തുടിയ്ക്കു മേഘഭാഷ നീ സംഗീതമേ (കോ) ലാ... (കോ) ഡോ റേ മി ഡോ റേ മി ഫാര്‍ സോ ളാ റ്റി സോ ജീവിതം തളിര്ത്തിടും തരംഗിണി തടങ്ങളില്‍ സൂധാരസം തുളുമ്പിടും മലര്‍ക്കുടങ്ങള്‍ നീട്ടി നീ |