വിശദവിവരങ്ങള്‍ | |
വര്‍ഷം | 1988 |
സംഗീതം | കെ രാഘവന് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:40.
�kannadachalum kannu thurannalum �കണ്ണടച്ചാലും കണ്ണു തുറന്നാലും നിന്നെ തന്നേ കിനാവു കാണും നിന്നേ..നിന്നേ..നിന്നേ മാത്രം (കണ്ണടച്ചാലും..) നിന്നേ..നിന്നേ..നിന്നേ മാത്രം ഓര്‍മ്മതന്‍ പുഷ്പവനത്തില്‍ പൂക്കും ഓരോ പൂവിനും നിന്റെ മുഖം (ഓര്‍മതന്‍..) വിരഹത്തിന് വേദിയില്‍ പ്രേമം മീട്ടുന്ന പ്രേമക്കമ്പിക്കു നിന്റെ സ്വരം (കണ്ണടച്ചാലും..) തീരത്തിന് മാറില്‍ തിരമാല തേങ്ങുമ്പൊള്‍ തീരാത്ത നിന് ദു:ഖം ഓര്‍മിക്കും ഞാന്‍ (തീരത്തിന്..) മരതക കുന്നിലേ മലര്‍വാക പൂക്കുമ്പോള്‍ സ്മരണകളോരൊന്നായ് ഓടിയെത്തും (കണ്ണടച്ചാലും..) |