ഗുലുമാലു (അയല്‍വാസി ഒരു ദരിദ്രവാസി )
This page was generated on May 2, 2024, 11:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍എം ജി ശ്രീകുമാർ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:22.
 
ഗുലുമാലു് (4)
ഗുലുഗുലു (4) ഗുലുമാലു്
പലപല (4) ഗുലുമാലു്
വീട്ടിലോ ഗുലുമാലു്
നാട്ടിലോ ഗുലുമാലു്
റോട്ടിലോ ഗുലുമാലു്
അവിടേം ഇവിടേം എവിടേം എങ്ങും ഗുലുമാലു്
അയ്യോ ഗുലുമാലു്
(വീട്ടിലോ)

പണ്ടൊരിക്കല്‍ പറഞ്ഞ കള്ളം
ഇന്നിതാ ഗുലുമാലു്
അതിന്നു നാട്ടില്‍ പടര്‍ന്നു പാട്ടായു്
പറഞ്ഞ വീരനെ അറിഞ്ഞു ഞാന്‍
അയല്‍വാസി ഒരു ദരിദ്രവാസി (2)

അന്നൊരിക്കല്‍ പറഞ്ഞ സത്യം
ഇന്നിതാ ഗുലുമാലു്
അറിഞ്ഞു വീട്ടില്‍ പുകഞ്ഞു തീയായു്
അതിനു കാരണമറിഞ്ഞു ഞാന്‍
അയല്‍വാസി ഒരു ദരിദ്രവാസി (2)

കുരുന്നു മോഹം വിരുന്നു വന്നു
ഇന്നിതാ ഹാ ഗുലുമാലു്
അതിന്റെ ദുഃഖം അറിഞ്ഞു ഞാനും
എരിഞ്ഞു മാനസം കരഞ്ഞു ഞാന്‍
അയല്‍വാസി ഒരു ദരിദ്രവാസി (4)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts