വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | കെ ജെ ജോയ് |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | പി ജയചന്ദ്രൻ ,വാണി ജയറാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ശങ്കര്‍ ,സുനന്ദ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 04 2012 00:07:17.
പൂവും പൂമുകിലും ഒന്നാകും മേഖലയില്‍ പൂവും പൂമുകിലും ഒന്നാകും മേഖലയില്‍ ഇളംമഞ്ഞു മൂടിനില്‍ക്കും കുളിര്വേദിയില് ഇളം തെന്നലോടിയെത്തും തണല്വീഥിയില് നീയെന്റെ കൂടെ വരുമ്പോള്‍ പൂക്കും കിനാവുകള്‍ നീയെന്റെ കൂടെ വരുമ്പോള്‍ പൂക്കും കിനാവുകള്‍ (പൂവും പൂമുകിലും....) താഴ്വര താരണിഞ്ഞു ലാവണ്യധാരകളില് ആശകള്‍ തേനണിഞ്ഞു നീയേകും നിര്‍വൃതിയില്‍... ആ......ആ......ആ.... (താഴ്വര....) അരയന്നപ്പക്ഷികളായ് നാം ഈ പ്രേമപ്പൊയ്കയില്‍ അരയന്നപ്പക്ഷികളായ് നാം ഈ പ്രേമപ്പൊയ്കയില്‍ (പൂവും പൂമുകിലും....) നാദങ്ങള്‍ ചേര്‍ന്നലിഞ്ഞു നീളുന്ന നീലിമയില്‍ മാനസം വീണലിഞ്ഞു നിന് രാഗമാധുരിയില്‍... ആ......ആ......ആ.... (നാദങ്ങള്‍....) മധുമാസത്തുമ്പികളായ് നാം ഈ പ്രേമവാടിയില് മധുമാസത്തുമ്പികളായ് നാം ഈ പ്രേമവാടിയില് (പൂവും പൂമുകിലും....) |