വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കണ്ണൂര്‍ സലിം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | രവീന്ദ്രൻ ,സ്വപ്ന |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:08:31.
ഓ... ഓ മൈ ഡാർലിങ്ങ് ഐ ലവ് യൂ ചൊല്ലാനൊരു രഹസ്യം വെമ്പും നിന്‍ ഹൃദയം അതു നിന്‍ കാതില്‍ ഞാന്‍ പകരാം ഓ... ഓ മൈ ഡാർലിങ്ങ് ഐ ലവ് യൂ ലവ്‌ലീ... നീയെന്‍ ചാരത്തെത്തുമ്പോഴെന്‍ ഉള്ളില്‍ നിന്നും മോഹം താനേ പാടീ നീയെന്‍ സ്വന്തം നീയെന്‍ സ്വപ്നം ഓ... ഓ മൈ ഡാർലിങ്ങ് ....... ബ്യൂട്ടീ.... താളം കൊള്ളും നിന്നംഗങ്ങള്‍ നീലം പെയ്യും നിന്‍ നേത്രങ്ങള്‍ തീര്‍ത്തു ഉന്മാദങ്ങള്‍ ഉല്ലാസങ്ങള്‍ ഓ... ഓ മൈ ഡാർലിങ്ങ് |