ഏതു രാഗം ഏതു താളം (തീരെ പ്രതീക്ഷിക്കാതെ )
This page was generated on April 27, 2024, 4:16 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ക്യാപ്റ്റന്‍ രാജു ,അരുണ ,കലാരഞ്ജിനി
ഗാനത്തിന്റെ വരികള്‍
Last Modified: May 28 2012 02:01:12.

ഏതുരാഗം ഏതുതാളം
മാനസപ്പൈങ്കിളീ നിന്റെ നെഞ്ചില്‍..
ഓര്‍മ്മവെയ്ക്കാന്‍ ഓമനിക്കാന്‍
മൌനക്കിനാക്കിളീ നിന്റെ നെഞ്ചില്‍...
(ഏതുരാഗം....)

നീലാകാശം നിന്നാകാശം
നീഹാരനീരില്‍ കുളിച്ചു നിൽ‌പ്പൂ
ഒന്നിനി തൂകൂ നിന്‍ ചുണ്ടിലൂറും
ആനന്ദ സംഗീത മാധുരി നീ...
(ഏതുരാഗം....)

മന്ത്രംചൊല്ലും മഞ്ഞണിത്തെന്നല്‍
നിൻ‌ സ്വരം വാങ്ങാന്‍ കൊതിച്ചു നിൽ‌പ്പൂ
ഒന്നിനി പാടൂ...പാടിയുറങ്ങൂ....
ഈ മൂകനിമിഷത്തിന്‍ ലാളനയില്‍...
(ഏതുരാഗം....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts