കണ്ണനെ കണ്ടു സഖി (പൂച്ചയ്ക്കൊരു മുക്കുത്തി)
This page was generated on April 27, 2024, 7:25 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംഷണ്മുഖപ്രിയ
അഭിനേതാക്കള്‍ശങ്കര്‍ ,മോഹന്‍ ലാല്‍ ,സുകുമാരി ,നെടുമുടി വേണു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:00.

കണ്ണനെ കണ്ടു സഖീ കാർവർണ്ണനെ കണ്ടൂ സഖീ ഞാൻ
കണ്ണനെ കണ്ടു സഖീ കാർവർണ്ണനെ കണ്ടൂ സഖീ ഞാൻ
കണ്ണനെ കണ്ടു സഖീ
തരുമൊരു വരം മിഴികളിൽ ശരം തനുവിലെ സുഖം
പ്രിയതരസുഖമരികിൽ
കണ്ണനെ കണ്ടു സഖീ

കണ്ണനെ കണ്ടു സഖീ
കാർവർണ്ണനെ കണ്ടൂ സഖീ (2)
തരുമൊരു വരം മിഴികളിൽ ശരം
തനുവിലെ സുഖം പ്രിയതരമുഖം
കണ്ണനെ കണ്ടു സഖീ
കാർവർണ്ണനെ കണ്ടൂ സഖീ

നീലകടമ്പിൻ പൂവുകൾ ചൂടി
ഉണരുവാനായ് ഞാനുമണഞ്ഞു
മാനസം അതൊരു പൂവനം മദന മോഹനം
മൃദുലകോമളം പ്രിയസഖീ
കണ്ണനെ കണ്ടു സഖീ
മാനസം അതൊരു പൂവനം മദന മോഹനം
മൃദുലകോമളം
മാനസം അതൊരു പൂവനം മദന മോഹനം
മൃദുലകോമളം
കണ്ണനെ കണ്ടു സഖീ
കാർവർണ്ണനെ കണ്ടൂ സഖീ

സസസനി രിരിരിഗ ഗഗഗമ മമമപ മഗരി
സസസനി രിരിരിഗ ഗഗഗമ മമമപ പധനിസ
കണ്ണനെ കണ്ടു സഖീ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts