നിന്‍ സ്വന്തം ഞാന്‍ (ഉയര്‍ത്തെഴുനേല്‍പ്പ്‌ )
This page was generated on May 3, 2024, 3:07 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജനാർദ്ദനൻ ,ഡിസ്കോ ശാന്തി
ഗാനത്തിന്റെ വരികള്‍
Last Modified: September 08 2012 05:51:00.

നിൻ സ്വന്തം ഞാൻ .. നിൻ സ്വന്തം ഞാൻ
ഈ രാവിൽ ഒളിഞ്ഞു ഞാൻ വന്നു ഇതാ ഇതാ
മധുരങ്ങൾ വികാരമാം ചൂടിൽ
പകരുവാൻ നിൻ ചുണ്ടിൽ
(നിൻ സ്വന്തം ഞാൻ ..)

ഓ.. നിന്റെ മോഹം ചൊല്ലൂ നീ
ചൊല്ലൂ നീ സുമം പോലെ
എന്നെ വാരി പുൽകൂ നീ
പുൽകൂ നീ പ്രിയം പോലെ
ലാലാലലാല ലാല നിശാഗന്ധിയായ്
ഇതൾ കുമ്പിൾ നീട്ടി ഞാൻ മുന്നിൽ നില്പൂ ഞാൻ
(നിൻ സ്വന്തം ഞാൻ ..)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts