വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | ഗുണ സിംഗ് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | എൻ ലതിക |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:06:59.
സുഖം സുഖം എന്നില്‍ നീ തേടും രാഗം സുഖം സുഖം പെണ്ണില്‍ നീ കാണും രൂപം സുഖം സുഖം കണ്ണില്‍ ഞാന്‍ കാട്ടും ഭാവം സുഖംസുഖം ചുണ്ടില്‍ ഞാന്‍ നല്‍കും ഗാനം ചൂടാന്‍ നീയും വാ..... മാറിടത്തിലെ തേന്‍കുടങ്ങളില്‍ മാദകലഹരികള് തേനുരന്നീടും പൂഞ്ചൊടികളില്‍ മാമ്പൂവിന് സൌരഭം കാറ്റും പൂവും പോലെ പാട്ടിന് താളം പോലെ രാഗം തേടും നീയും ഞാനും ഒന്നായ് ചേര്‍ന്നാല്‍ യൌവന ചൂടുഞാന് നല്കി മെയ്യിലെ മെയ്യില്‍ ഞാന്‍ നിന്നെ വാരിപ്പുല്‍കിടാം പൂച്ചിലങ്കകള് കാലടികളില്‍ തൂകിടും നാദത്തില്‍ പൊന്നരയിലെ സ്വര്‍ണ്ണനൂലുകള്‍ തുള്ളിടും താളത്തില്‍ പൂവും പൊട്ടും പോലെ മഞ്ഞില്‍ പൂക്കും പൂവായ് എന്നെത്തേടും നീയും ഞാനുമൊന്നായ് ചേര്‍ന്നാല്‍ യൌവനച്ചൂടുഞാന് നല്കി മെയ്യിലെ മെയ്യില്‍ ഞാന്‍ നിന്നെ വാരിപ്പുല്‍കിടാം |