പെണ്ണില്‍ പെണ്ണായി (പൊന്നരഞ്ഞാണം)
This page was generated on April 30, 2024, 9:15 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംകോഴിക്കോട്‌ യേശുദാസ്‌
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 02 2023 09:36:44.
ഹേ ..ആഹാഹാ ഓ ..ഓ ഒ ഒ

ഹേ ഹേ ഒഹൊഹോ ..ആഹാഹാ ..

പെണ്ണിൽ പെണ്ണായ് പിറന്നവൾ
കണ്ണിനു കണ്ണായ് വളർന്നവൾ
പെൺ പൂ തേടിവന്നു..
പെൺ പൂ ചൂടിനിന്നു
(പെണ്ണിൽ ... )

ഓരോ നീലരാവും ഓരോ തോഴിയാളും
ഓരോ നീലരാവും ഓരോ തോഴിയാളും
നീയും കൂടിയാടി ലയലഹരി പൂണ്ടുനിന്നു
നീയേ ശിങ്കാരി ശീമ പെൺതരി...
(പെണ്ണിൽ ...)

ഏതോ മാരഗീതം ചേതോഹാരിയായി
ഏതോ മാരഗീതം ചേതോഹാരിയായി
നിങ്ങൾ ചേർന്നു പാടി ശ്രുതിമധുരം ഊട്ടിനിന്നു
നീയെ കാന്താരി മദന പെൺകൊടി

പെണ്ണിൽ പെണ്ണായ് പിറന്നവൾ
കണ്ണിനു കണ്ണായ് വളർന്നവൾ
പെൺ പൂ തേടിവന്നു
പെൺ ചൂടിനിന്നു...
(പെണ്ണിൽ ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts