പ്രണയ വസന്തം (ഞാൻ ഏകനാണ് )
This page was generated on April 18, 2024, 10:36 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനസത്യന്‍ അന്തിക്കാട്
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദിലീപ് (പഴയ) ,പൂർണ്ണിമ ജയറാം
ഗാനത്തിന്റെ വരികള്‍
Last Modified: October 24 2023 06:37:05.

പ്രണയവസന്തം തളിരണിയുമ്പോൾ
പ്രിയസഖിയെന്തേ മൗനം
നീ അഴകിൻ കതിരായ്‌ അണയുമ്പോൾ
സിരകളിലേതോ പുതിയ വികാരം
അലിയുകയാണെൻ വിഷാദം
ലാ.ല.ല.ല.ല.ല.ലാ

ദേവി നിൻ ജീവനിൽ മോഹം ശ്രുതി മീട്ടുമ്പോൾ
ദേവാ നിൻ ജീവനിൽ മോഹം ശ്രുതി മീട്ടുന്നു
സുന്ദരം സുരഭിലം സുഖലാളനം
എന്റെ നെഞ്ചിലെ പൂമുഖത്തൊരു കാവടിയാട്ടം (സുന്ദരം)
(പ്രണയവസന്തം)
ആ...
ല ല...

നാണം ചൂടും കണ്ണിൽ ദാഹം ഒളി മിന്നുമ്പോൾ
നാണം ചൂടും കണ്ണിൽ ദാഹം ഒളി മിന്നുന്നു
ഒരു കുടം കുളിരുമായ്‌ വരവേൽക്കുമോ
എന്റെയിക്കിളിക്കൂട്ടിലിത്തിരി ഇടമേകുമോ (ഒരു കുടം)
(പ്രണയവസന്തം)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts