വിഷു സംക്രമം (പാഞ്ചജന്യം )
This page was generated on April 19, 2024, 3:07 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംശങ്കര്‍ ഗണേഷ്‌
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍ഉണ്ണി മേനോന്‍ ,കെ പി ബ്രഹ്മാനന്ദന്‍ ,അമ്പിളി രാജശേഖരൻ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ബാലൻ കെ നായർ ,സത്താർ ,സ്വപ്ന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:11.


തകധിമിതാ തന്താനേ....(3)
ഓഹോഹോഹോ.... ഓഹോഹോഹോ....

വിഷുസംക്രമം വിടര്‍ന്ന മംഗളം
സ്വര്‍ഗ്ഗഭൂമിയില്‍ പച്ചിലക്കാട്
ഇവിറ്റെ നമ്മളാറ്റുനോറ്റ പുലരിചിരിച്ചു
ഇതുവരെനാം കാത്തിരുന്ന സൂര്യനുദിച്ചു

നന്മകള്‍ വിളയുന്നതിവിടെയല്ലേ
നവയുഗം പിറക്കുന്നതിന്നല്ലേ
നിറമനസ്സോടൊരു മുതലാളി
അനുഗ്രഹിച്ചുനമ്മേ
ഇതു സംഗമതങ്കരഥം
ഇതു നമ്മുടെ പുണ്യരഥം


അള്ളാ..... ലാ ഇലാഹ ഇല്ലള്ളാ.......
ഓം ശാന്തി ശാന്തി ശാന്തി

തന്താനേ തന്താനനാനേ തനനാനേ
തകധിമിതക തന്താനേ

പൊന്‍‌തിരുവോണം സൃഷ്ടിക്കണം
നല്ലോരു നാളെയെ നിര്‍മ്മിക്കണം
ഭേദനിറങ്ങള്‍ കാട്ടാതെ
സന്മനസ്സോടെ സൌഹൃദമോടെ
മാടവും മാളികേം ഒന്നിക്കണം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts