ദേവി നിൻ രൂപം ശിശിരമാസ [Sad] (ഒരു തിര പിന്നെയും തിര )
This page was generated on March 28, 2024, 8:39 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,പ്രേം നസീര്‍ ,സ്വപ്ന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:02.
�devi nin roopam


ദേവി നിന്‍ രൂപം
ശിശിരമാസ കുളിര്‍ രാവില്‍
കാണാനായ്‌ ഓമലേ ഗാനമായ്‌
നില്‍പൂ ഞാന്‍ (ദേവി..)
ദേവി നിന്‍ രൂപം

താഴമ്പൂ ചൂടിനില്‍ക്കും
തേനൂറും ചോലയില്‍ (താഴമ്പൂ..)
തങ്കമേ ഞാന്‍ നിന്നെയൊര്‍ത്തു
പൊന്‍ കിനാക്കള്‍ കോര്‍ത്തു പോയ്‌ (ദേവി..)

ഈ രാഗം ശോകമായീ
ഈ രാവും മൂകമായ്‌ (ഈ രാഗം..)
മോഹമെ നിന്‍ പുഞ്ചിരിയാല്‍
ജീവിതങ്ങള്‍ പൊലിഞ്ഞു പൊയ്‌ (ദേവി..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts