വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | എം ബി ശ്രീനിവാസന് |
ഗാനരചന | കാവാലം നാരായണപ്പണിക്കര്‍ |
ഗായകര്‍ | ജെ എം രാജു ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:05:59.
ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ സ്വർഗ്ഗീയ ക്രിസ്മസ് ഗ്ലോറിയ മെരി മെരി ക്രിസ്മസ് വിണ്ണിൻ ശാന്തി സന്ദേശം മണ്ണിൻ ആത്മഹർഷമായ് നീലരാവിൻ തൂവെളിച്ചം നീന്തി വന്നു നിർമ്മലം (ഗ്ലോറിയാ....) വീടു വിട്ടോരാട്ടിടയൻ വിങ്ങി നീങ്ങും ദുഃഖിതൻ ആശ്രയം തേടുന്നതല്ലോ ശാശ്വതം ഈ താവളം (ഗ്ലോറിയാ....) സ്വർഗ്ഗം പാടും ശാന്തിഗീതം സ്വസ്തിഗീതം പാവനം ആനന്ദത്തിൻ മന്ത്രഗാനം ആശ്വാസത്തിൻ കീർത്തനം (ഗ്ലോറിയാ....) വിണ്ണിൻ ശാന്തി സന്ദേശം മണ്ണിൻ ആത്മഹർഷമായ് നീലരാവിൻ തൂവെളിച്ചം നീന്തി വന്നു നിർമ്മലം (ഗ്ലോറിയാ....) |