ഏതോ ജന്മ കൽപ്പനയിൽ (പാളങ്ങൾ )
This page was generated on July 12, 2020, 11:52 pm PDT
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംജോണ്‍സണ്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍ഉണ്ണി മേനോന്‍ ,വാണി ജയറാം
രാഗംഹംസധ്വനി
അഭിനേതാക്കള്‍സറീന വഹാബ് ,നെടുമുടി വേണു
ഗാനത്തിന്റെ വരികള്‍
Last Modified: May 02 2014 09:28:50.

ഏതോ ജന്മകല്പനയിൽ ഏതോ ജന്മവീഥികളിൽ
ഇന്നും നീ വന്നൂ ഒരു നിമിഷം ഈ ഒരു നിമിഷം
വീണ്ടും നമ്മൾ ഒന്നായ്
(ഏതോ..)

പൊന്നിൻ.. പാളങ്ങൾ എങ്ങോ ചേരും നേരം വിണ്ണിന്‍
ആ ആ ആ ആ..
പൊന്നിൻ പാളങ്ങൾ എങ്ങോ ചേരും നേരം
വിണ്ണിന്‍ മോഹങ്ങൾ മഞ്ഞായ് വീഴും നേരം
കേൾക്കുന്നു..നിൻ ഹൃദയത്തിൻ അതേ നാദമെന്നിൽ
(ഏതോ..)

തമ്മിൽ ചൊല്ലാതെ വിങ്ങും ഓരോ വാക്കും കണ്ണിൽ
ആ ആ ആ ആ‍..
തമ്മിൽ ചൊല്ലാതെ വിങ്ങും ഓരോ വാക്കും
കണ്ണിൽ നിൽക്കാതെ കൊള്ളും ഓരോ നോക്കും ഇടയുന്നു
നാമൊഴുകുന്നു നിഴൽ തീർക്കും ദ്വീപിൽ
(ഏതോ..)malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts