ഞാനുറങ്ങാന്‍ പോകും (തൊമ്മന്റെ മക്കള്‍ )
This page was generated on April 30, 2024, 11:37 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംകെ വി ജോബ്
ഗാനരചനവർഗ്ഗീസ് മാളിയേക്കൽ
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കൊട്ടാരക്കര ശ്രീധരൻ നായർ ,കവിയൂർ പൊന്നമ്മ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:10.
�ഞാനുറങ്ങാൻ പോകും മുൻപായ്‌
നിനക്കേകുന്നിതാ നന്ദി നന്നായ്‌
ഇന്നു നീ കരുണ്യപൂർവ്വം-തന്ന
നന്മകൾക്കൊക്കെയ്ക്കുമായി

നിന്നാഗ്രഹത്തിന്നെതിരായ്‌
ചെയ്തൊരെൻ കൊച്ചു പാപങ്ങൾ പോലും
എൻ കണ്ണുനീരിൽ കഴുകി-മേലിൽ
പുണ്യപ്രവർത്തികൾ ചെയ്യാം (ഞാനുറങ്ങാൻ)

ഞാനുറങ്ങീടുമ്പൊഴെല്ലാം
എനിക്കാനന്ദനിദ്ര നൽകേണം
രാത്രി മുഴുവനുമെന്നെ-നോക്കി
കാത്തു സൂക്ഷിക്കുക വേണം (ഞാനുറങ്ങാൻ)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts